Home / വെബ്സീൻ / പൊതു വിജ്ഞാനം

പൊതു വിജ്ഞാനം

ഐസിസിയുടെ ഇൻറർനാഷനൽ പാനൽ ഓഫ് അമ്പയയെർസിലോട്ട് തെരഞ്ഞെടുക്കപ്പെട്ട മലയാളി ?
       ഉത്തരം : കെ. എൻ. അനന്തപത്മനാഭൻ 
അമേരിക്കയിലെ വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ                          ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനർത്ഥിയായ  ഇന്ത്യൻ                         വംശജ ?
       ഉത്തരം : കമലാ ഹാരിസ്
2020 ആഗസ്റ്റ് 20 ൽ ബഹിരാകാശ മേഖലയിലെ ഗവേഷണങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?
       ഉത്തരം : നൈജീരിയ  
2020 ആഗസ്റ്റിൽ പുതിയ സ്റ്റേറ്റ് ലോഗോ പുറത്തിറക്കിയ സംസ്ഥാനം ?
      ഉത്തരം : ജാർഖണ്ഡ്
തിരുവിതാംകൂറിന്റെ ആദ്യത്തെ പ്രധാനമന്ത്രി ?
       ഉത്തരം : പട്ടം താണുപിള്ള 
വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം ?
       ഉത്തരം : ടാക്കോമീറ്റർ 
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ ?
       ഉത്തരം : ജനറൽ  ഡയർ 
ഇന്ത്യൻ അച്ചടിയുടെ പിതാവ് ?
       ഉത്തരം  :ജെയിംസ് അഗസ്റ്റസ് ഹിക്കി
ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത് ?
       ഉത്തരം  : ജമുന
DxT ഏതു വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്താണ് ?
ഉത്തരം  :നാളികേരം 

Tagged:

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page

Discover more from Akshara Magazine - Akshara Public Library & Reading Room

Subscribe now to keep reading and get access to the full archive.

Continue reading