അക്ഷര പബ്ലിക് ലൈബ്രറിയുടെ മുഖപത്രമായി ആരംഭിക്കുന്ന അക്ഷര ഡിജിറ്റൽ ത്രൈമാസികയ്ക്കു എല്ലാ ആശംസകൾ നേരുന്നതിനോടൊപ്പം മറ്റ് ലൈബ്രറികളും ഇത് മാതൃകയാക്കി സാംസ്കാരിക രംഗത്ത് പുത്തൻ ഉണർവ് സൃഷ്ടിക്കാൻ കഴിയട്ടെ. അക്ഷരയുടെ പുതിയ സംരംഭത്തിന് ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി സെക്രട്ടറിയുടെ ആശംസകൾ.
ഇ. എൻ. വാസൂ
സെക്രട്ടറി , താലൂക്ക് ലൈബ്രറി കമ്മിറ്റി , ചങ്ങനാശ്ശേരി