ജെൻസി, ജെൻസ് ആൽഫ ഉയർത്തുന്ന രാഷ്ട്രീയത്തിലെ ജനാധിപത്യപാഠം
നമ്മുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളുടെ ഭരണകൂടത്തിന്റെ ജനദ്രോഹവും അഴിമതി, തൊഴിലില്ലായ്മ, സ്വജനപക്ഷപാതം തുടങ്ങിയവയ്ക്കെതിരായി ജെൻസികൾ നടത്തിയ പ്രക്ഷോഭത്തിൻ്റെ അനന്തരഫലം ഈ രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ പുറത്താക്കപ്പെട്ടു എന്നതാണ്. ഇന്ത്യ സ്വാതന്ത്ര്യം…
